ജനറൽ ആശുപത്രിയ്ക്ക് പുതിയ സി. ടി.

ജനറൽ ആശുപത്രിയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർ.ജി.സി.ബി) സഹകരണത്തോടെ പുതിയ സി.ടി സ്കാൻ മെഷ്യീൻ സ്ഥാപിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. സ്ഥലവാടകയും വൈദ്യുതി ചെലവും ആർ.ജി.സി.ബി വഹിക്കും. ഓരോ സി.ടി സ്കാനിനും നിശ്ചിത തുക ആശുപത്രി വികസന സമിതിയ്ക്കും നൽകും. എന്നാൽ പുമേയുള്ള സ്കാനിംഗ് നിരക്കുകളെക്കാൾ കുറഞ്ഞ നിരക്കിലായിരുക്കും ഈ സേവനം ലഭ്യമാക്കുക.

News Desk

Recent Posts

കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകർത്തു

പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്ക്കൂരയാണ് തകർത്തത്.ഇന്നലെ രാത്രി 11.30 ഓടെയാണ് ആന എത്തിയത്. എന്നാല് വീട്ടുകാര്ക്ക്…

26 minutes ago

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹില്‍പാലസ് ക്യാംപിലെ ബാരക്കിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാരെയാണ് സസ്‌പെന്‍ഡ്…

52 minutes ago

ഏറ്റെടുത്ത ചന്ദനമരത്തിന്റെ വില നൽകുന്നതിൽ വീഴ്ച: ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

തിരുവനതപുരം: സ്വകാര്യ ഭൂമിയിൽ നിന്ന് വനംവകുപ്പ് ഏറ്റെടുത്ത ചന്ദനമരത്തിന്റെ വില യഥാസമയം നൽകുന്നതിൽ ഉണ്ടായ വീഴ്ചയെ തുടർന്ന് ഒമ്മല്ല ഫോറസ്റ്റ്…

1 hour ago

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ. എസ്. സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.…

2 hours ago

ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജൂലൈ ഏഴിന് ചേരും: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ ഓഫീസിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സന്ദർശനം നടത്തി.…

2 hours ago

കോർപ്പറേറ്റുകൾക്കും ഇനി സ്കൂൾ തുടങ്ങാം; നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി സിബിഎസ്ഇ, ലക്ഷ്യം വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ പങ്കാളിത്തം

രാജ്യത്ത് സിബിഎസ്ഇ സ്കൂളുകൾ തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികൾക്ക് നേരിട്ട് സ്കൂളുകൾ നടത്താനുള്ള നിയന്ത്രണം പിൻവലിച്ചേക്കും.…

2 hours ago