ആരോഗ്യരംഗത്തെ അസംഘടിത ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണം: ടി ശരത് ചന്ദ്ര പ്രസാദ്

തിരു: ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അസംഘടിത തൊഴിലാളികൾക്ക് ആശുപത്രി ജീവനക്കാർക്ക് മിനിമം വേദനം ഉറപ്പാക്കണം എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് ശരത് ചന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു. മഹാത്മ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സംസ്ഥാന ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

സംസ്ഥാന ഭാരവാഹികൾ ടി. ശരത് ചന്ദ്രപ്രസാദ് (പ്രസിഡണ്ട് ) നിസാർ പുനത്തിൽ (വർക്കിംഗ് പ്രസിഡണ്ട് ) രമേശ് അമ്പലകോത്ത് (ജനറൽ സെക്രട്ടറി ) തോംസൺ ലോറൻസ്( ട്രഷറർ ) പുരുഷോത്തമൻ, ജഗത്മയൻ ചന്ദ്രപുരി, സക്കരിയ പള്ളിക്കണ്ടി, ചാല സുധാകരൻ, കെ.എൻ.എ അമീർ, ശങ്കരൻ നടുവണ്ണൂർ, എ ഹബീബ്, കെ. വി വിജയനന്ദൻ എന്നിവർ സംസാരിച്ചു.

ടി. ശരത് ചന്ദ്രപ്രസാദ് (പ്രസിഡണ്ട് ) രമേശ് അമ്പലകോത്ത് (ജനറൽ സെക്രട്ടറി ) തോംസൺ ലോറൻസ്( ട്രഷറർ )

News Desk

Recent Posts

വിവേകാനന്ദ കേന്ദ്രത്തിൻ്റെ 2026-ലെ രാമയണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വിവേകാനന്ദ കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേള യോടനുബന്ധിച്ച് രാമായണാചാര്യ പുരസ്കാരത്തിന് വേറ്റിനാടു കെ. രവിയും വാദ്യലക്ഷ്മീ പുരസ്കാരത്തിന് കുമാരി മാർഗി രഹിത…

1 hour ago

വെെലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംസ്കാരസാഹിതി തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബുധനാഴ്ച…

13 hours ago

പ്രകൃതിജീവന സെമിനാർ ശ്രദ്ധേയമായി; ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം വ്യക്തമാക്കി

തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി…

1 day ago

പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസുല (IISER) തിരുവനന്തപുരത്തിന്റെ ഡയറക്ടർ ആയി ചുമതലയേറ്റു

തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…

2 days ago

വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ്

തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…

2 days ago

ആഗോള ബ്രാൻഡുകളായ ജീപാസും റോയൽഫോർഡും ഇനി ഇന്ത്യയിലും

തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ…

2 days ago