വിവേകാനന്ദ കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേള യോടനുബന്ധിച്ച് രാമായണാചാര്യ പുരസ്കാരത്തിന് വേറ്റിനാടു കെ. രവിയും വാദ്യലക്ഷ്മീ പുരസ്കാരത്തിന് കുമാരി മാർഗി രഹിത കൃഷ്ണ ദാസുമാണ് അർഹരാവുന്നത്. കാഷ് അവാർഡും (11,111 രൂപ) പ്രശസ്തിപത്രവും പുരസ്കാര ങ്ങളിൽ ഉൾപ്പെടും. ആഗസ്റ്റ് 16-ാം തീയതി രാമായണ മേളയുടെ സമാപന സമ്മേളനത്തിൽ വച്ചാണ് പുരസ്കാര സമർപ്പണം.
ജൂലൈ 17-ാം തീയതി രാവിലെ 9 മണിക്ക് ഏവർക്കും പങ്കുകൊള്ളാവുന്ന സമൂഹ രാമായണ പാരായണത്തോടെ മേള ആരംഭിക്കും. അന്നു സന്ധ്യയ്ക്ക് ശ്രീരാമപട്ടാഭിഷേകവും തുടർന്ന് കുമാരി മാർഗി രഹിത കൃഷ്ണദാസ് നയിക്കുന്ന തായമ്പകയും ഉണ്ടാവും.
വിദ്യാർഥികൾക്കായി ചിത്രരചന, പ്രസംഗം, മനപ്പാoമാക്കിച്ചൊല്ലൽ എന്നിവയിൽ മൽസരങ്ങളും രാമായണ പ്രശ്നോത്തരിയും വാരാന്തങ്ങളിൽ നടക്കും.
വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കെറ്റും എല്ലാ മൽസരാർഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും.
തിരു: ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അസംഘടിത തൊഴിലാളികൾക്ക് ആശുപത്രി ജീവനക്കാർക്ക് മിനിമം വേദനം ഉറപ്പാക്കണം എന്ന് കെപിസിസി വൈസ് പ്രസിഡണ്ട്…
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംസ്കാരസാഹിതി തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബുധനാഴ്ച…
തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി…
തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…
തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…
തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ…