തിരുവനന്തപുരം വൈ എം സി എ യുടെ നൂറ്റിഅൻപതാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. വൈ എം സി എ റീജണൽ ചെയർമാൻ ജിയോ ജേക്കബ്, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കര്ദ്ദിനാൾ മാർബസേലിയോസ് ക്ലിമീസ് കത്തോലിക്കാബാവ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, നാഷണൽ കൗൺസിൽ ഓഫ് വൈ എം സി ഏസ് പ്രസിഡണ്ട് ജസ്റ്റിസ് ബഞ്ചമിൻ കോശി, മുൻ കേന്ദ്രമന്ത്രി ഓ. രാജഗോപാൽ, തിരുവന്തപുരം വൈ എം സി എ പ്രസിഡണ്ട് കെ. ഐ. കോശി തുടങ്ങിയവർ സമീപം.
കേന്ദ്ര സര്ക്കാര് അടിച്ചേല്പ്പിക്കാന് ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള് ആദര പൂര്വ്വം സമര്പ്പിക്കുന്ന…
തേങ്ങാപ്പാലില് നിന്നുള്ള വീഗന് ഐസ്ഡ്ക്രീം ഇന്ത്യയില് ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്മ്മിക്കുന്ന വീഗന് ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില് ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്ച്ച് 25ന് പ്രാദേശിക അവധി നല്കും. മലയിന്കീഴ്, വിളവൂര്ക്കല്, മാറനല്ലൂര്, വിളപ്പില് ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…