ഭാരത് സ്കൌറ്റ് ആന്‍ഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ റേഡിയോ അമേച്ചര്‍ സൊസൈറ്റി ഓഫ് അനന്തപുരിയും സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പട്ടവും സംയുക്തമായി ജോട്ടാ-ജോട്ടി ജംബൂരി നടത്തുകയുണ്ടായി. സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ ബിജോ ഗീവറുഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. 35 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുകയും റേഡിയോ വഴി മറ്റുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. സ്കൌട്ട് മാസ്റ്റര്‍ ജോസ് എല്‍വിസ് റോയ് ഗൈഡ് ക്യാപ്റ്റന്‍ സോബി ജെ റേഡിയോ അമേച്ചര്‍ സൊസൈറ്റി ഓഫ് അനന്തപുരി ഭാരവാഹികളായ അഭിജിത്ത്, സനോജ്, ശശി, നമിത, ഹരീഷ്, അഖില്‍, ബ്ലസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…