അഫ്ഘാനിസ്ഥാനുമായുള്ള കളിയില്‍ പരാജയപ്പെട്ട പാക് ടീമിനോട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ ഇന്ത്യയുടെ കളികളില്‍ നിന്ന് പഠിക്കാൻ ആവശ്യപ്പെട്ടു.
നിലവിലെ ഏകദിന ലോകകപ്പിലെ നാല് കളികളിൽ രണ്ടെണ്ണം തോറ്റ പാക്കിസ്ഥാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. മറ്റൊരു തോൽവി അർത്ഥമാക്കുന്നത് പാകിസ്ഥാന്റെ അഭിലാഷങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് കമ്രാൻ അഭിപ്രായപ്പെട്ടത്.
ഉഭയകക്ഷി പരമ്പരകളിൽ ഇന്ത്യയുമായി കളിക്കാത്തത് പാക്കിസ്ഥാന്റെ ഭാഗ്യമാണെന്നും അല്ലാത്തപക്ഷം മോശമായ രീതിയിൽ തങ്ങളെ പരാജയപ്പെടുമായിരുന്നുവെന്നും കമ്രാൻ പറഞ്ഞു. ക്രിക്കറ്റ് കളിയുടെ കാര്യത്തിൽ പാകിസ്ഥാൻ ടീം ഇന്ത്യൻ ടീമിനേക്കാൾ 10 വർഷം പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്‌ടോബർ 14ന് അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ പാകിസ്ഥാൻ 191 റൺസിന് പുറത്തായി. തിരിച്ച് 31-ാം ഓവറിനുള്ളിൽ ഇന്ത്യ ചേസ് പൂർത്തിയാക്കി.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…