ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ഭായ് തമ്പുരാട്ടിയുടെ കൈയ്യിൽ നിന്നും വിളപ്പിൽശാല ചേലയ്ക്കാട് അനന്തഭാദ്രത്തിൽ സജികുമാർ ഗീതു ദമ്പതികളുടെ മകനും പേയാട് കണ്ണശ്ശ മിഷൻ സൂകളിൽ 10-ക്ലാസ്സ് വിദ്യാർത്ഥിയുമായ അർജുൻ എസ്സ് എറ്റുവാങ്ങി. പേയാട് ഭജനമടം ഫിനിക്‌സ് റോളർ സ്കെറ്റിംഗ് നടത്തുന്ന വിമുകത ഭടനുമായ ബിജു കെ നായരാണ് കായിക അദ്ധ്യാപകൻ സമീപം.
വിളപ്പില്‍: റോളര്‍ നെറ്റഡ്‌ബോള്‍ ജൂനിയര്‍ താരം എസ്. അര്‍ജുന്‍ ലോക റെക്കോർഡിൽ ഇടം നേടി.
വൃത്യസ്ഥതയാര്‍ന്ന കായിക മികവിലൂടെയാണ് വിളപ്പില്‍ശാല ചേലക്കാട് അനന്ദഭദ്രത്തിൽ
സജികുമാര്‍ – ഗീതു ദമ്പതികളുടെ മകനും, പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂൾ
വിദ്യാര്‍ത്ഥിയുമായ അര്‍ജുന്‍ വേൾഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്. 2024 ൽ
ശ്രീലങ്കയില്‍ നടന്ന രണ്ടാമത് റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച
അര്‍ജുന്‍ വെങ്കല മെഡല്‍ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം മലേഷ്യയില്‍ നടന്ന ഒന്നാമത്
ഇന്റര്‍നാഷണല്‍ റോളര്‍ നെറ്റഡ്‌്ബോൾ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്കുവേണ്ടി സബ് ജൂനിയര്‍
വിഭാഗത്തില്‍ അര്‍ജുന്‍ സ്വര്‍ണം നേടിയിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ഗോവയിലും ഹരിയാനയിലും നടന്ന ദേശിയ മത്സരങ്ങളിലും അര്‍ജുന്‍ സ്വര്‍ണ്ണ
മെഡലുകള്‍ വാരിക്കൂട്ടിയിരുന്നു. പേയാട് ഭജനമഠം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫിനിക്‌സ്
റോളര്‍ സെകേറ്റിംഗ് അക്കാഡമി വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. മുന്‍ ദേശീയ റോളര്‍സ്കേറ്റിംഗ് താരവും വിമുക്തഭടനുമായ ബിജു കെ. നായരാണ് പരിശീലകന്‍.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…