വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരത്തിൽ മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിച്ചു

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു. മുൻ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എൻ. ശക്തൻ നാടാർ, ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ എം എൽ എ അഡ്വ: ടി. ശരത്ചന്ദ്രപ്രസാദ്‌ തുടങ്ങിയവർ സമീപം.

വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരം കെ പി സി സി ഓഫീസിൽനിന്നും സ്വദേശമായ വക്കത്തേക്ക് കൊണ്ടുപോകുന്നു.

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരം ഡി സി സി ഓഫീസിൽ  കൊണ്ടുവന്നപ്പോൾ  പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അന്ത്യോപചാരം അർപ്പിക്കുന്നു. ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി എൻ. ശക്തൻ നാടാർ, മുൻ എം എൽ എ മാരായ അഡ്വ: ടി. ശരത്ചന്ദ്ര പ്രസാദ്, വർക്കല കഹാർ, മുൻ എം പി പീതാംബരകുറുപ്പ്, അഡ്വ: എം. വിൻസെന്റ് എം എൽ എ, നെയ്യാറ്റിൻകര സനിൽ, ആർ. ഹരികുമാർ തുടങ്ങിയവർ സമീപം.

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരം കെ പി സി സി ആസ്ഥാനത്ത് കൊണ്ടുവന്നപ്പോൾ കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ അന്ത്യോപചാരം അർപ്പിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആന്റണി, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മുൻ കെ പി സി സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, അടൂർ പ്രകാശ് എം പി, ഡി സി സി പ്രസിഡന്റ് പാലോട് രവി, യു ഡി എഫ് കൺവീനർ എം. എം. ഹസ്സൻ, മുൻ മന്ത്രിമാരായ എൻ. ശക്തൻ നാടാർ, വി. എസ്. ശിവകുമാർ, എ. കെ. ബാലൻ, മുൻ എം എൽ എ മാരായ അഡ്വ: ടി. ശരത്ചന്ദ്ര പ്രസാദ്, വർക്കല കഹാർ തുടങ്ങിയവർ സമീപം.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

1 day ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

1 day ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

1 day ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

1 day ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago