മഹാത്മാ ഗാന്ധിയെ ഇകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയിൽ പ്രതിഷേധിച്ച് “ജനമനസ്സുകളിൽ വിദ്വേഷം പടർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വായിച്ചു പഠിക്കാൻ” – എന്ന മുദ്രാവാക്യവുമായി കെ പി സി സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം ഏജീസ് ഓഫീസ് പോസ്റ്റ് ഓഫീസിനുമുന്നിൽ ഡോ : ശശി തരൂർ എം പി നിർവ്വഹിച്ചപ്പോൾ . ഡി സി സി സെക്രട്ടറിമാരായ നദീറ സുരേഷ് , കടകംപള്ളി ഹരിദാസ് , കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ : ജി . സുബോധനൻ , ഡി സി സി പ്രസിഡന്റ് പാലോട് രവി , കെ പി സി സി ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ , വിജി അനന്ദ് , ശാസ്തമംഗലം പരമേശ്വരൻ തുടങ്ങിയവർ സമീപം .
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…
കഴക്കൂട്ടം: കേരള സങ്കേതിക സർവ്വകലാശാലക്ക് കീഴിലുള്ള മരിയൻ എൻജിനീയറിങ് കോളേജിൽ ബിടെക്, ബി ആർക്ക്, എംബിഎ എന്നീ കോഴ്സുകളിൽ ഒഴിവുള്ള…