ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ 125-ാം മത് ജെ. സി ഡാനിയേൽ ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും ഈ മാസം 25്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ചെമ്മാങ്കുടി സ്‌മൃതി ഹൈക്യു തീയേറ്ററിൽ നടക്കും.മന്ത്രി വിഎൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിവിധ മേഖലയിൽ ഉള്ളവർക്ക് ആദരവ് നൽകും ചടങ്ങിൽ വിവിധ മേഖലയിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും എന്ന് ട്രസ്റ് ചെയർ പേഴ്സൺ സോന എസ് നായർ,സെക്രട്ടറി സാബു എസ് കൃഷ്ണ എന്നിവർ അറിയിച്ചു.
കേരള സംസ്ഥാന എക്സൈസ് വകുപ്പ് കീഴിലുള്ള വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “ലഹരിക്കെതിരെ കായിക ലഹരി” എന്ന…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …