ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം നടൻ മോഹൻലാലിന് സമ്മാനിച്ചു

ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം നടൻ മോഹൻലാലിന് സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമൂ.

ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹിബ് ഫാൽക്കെയുടെ ജന്മവാർഷികമായ 1969 മുതൽക്കാണ്
ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.

ആദ്യവിജയി
ദേവികാ റാണി 1969

വിജയികളുടെ പട്ടിക

വർഷം വിജയി മേഖല
1969 ദേവികാ റാണി നടി

1970 ബി.എൻ. സിർക്കാർ നിർമ്മാതാവ്

1971 പൃഥ്വിരാജ് കപൂർ നടൻ (മരണാനന്തരം)

1972 പങ്കജ് മല്ലിക്ക് കംപോസർ (സംഗീത സംവിധായകൻ)

1973 റൂബി മീർസ് (സുലോചന) നടി

1974 ബൊമ്മിറെഡ്ഡി നരസിംഹറെഡ്ഡി സംവിധായകൻ

1975 ധീരേന്ദ്രനാഥ് ഗാംഗുലി നടൻ, സംവിധായകൻ

1976 കനൻ ദേവി നടി

1977 നിതിൻ ബോസ് ഛായാഗ്രാഹകൻ, സംവിധായകൻ, തിരക്കഥാകൃത്ത്

1978 റായ്ചന്ദ് ബൊരാൽ കംപോസർ, സംവിധായകൻ

1979 സൊഹ്റാബ് മോഡി നടൻ, സംവിധായകൻ, നിർമ്മാതാവ്

1980 പൈദി ജയരാജ് നടൻ, സംവിധായകൻ

1981 നൗഷാദ് അലി കംപോസർ (സംഗീത സംവിധായകൻ)

1982 എൽ.വി. പ്രസാദ് നടൻ, സംവിധായകൻ, നിർമ്മാതാവ്

1983 ദുർഗ്ഗ ഖോട്ടെ നടി

1984 സത്യജിത് റേ സംവിധായകൻ

1985 വി. ശാന്താറാം നടൻ, സംവിധായകൻ, നിർമ്മാതാവ്

1986 ബി. നാഗി റെഡ്ഡി നിർമ്മാതാവ്

1987 രാജ് കപൂർ നടൻ, സംവിധായകൻ

1988 അശോക് കുമാർ നടൻ

1989 ലതാ മങ്കേഷ്കർ ഗായിക

1990 അക്കിനേനി നാഗേശ്വരറാവു നടൻ

1991 ഭാൽജി പെൻധാർകർ സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്

1992 ഭൂപൻ ഹസാരിക കംപോസർ (സംഗീത സംവിധായകൻ)

1993 മജ്റൂ സുൽത്താൻപുരി ഗാനരചയിതാവ്

1994 ദിലീപ് കുമാർ നടൻ

1995 ഡോ. രാജ്‌കുമാർ നടൻ

1996 ശിവാജി ഗണേശൻ നടൻ

1997 കവി പ്രദീപ് ഗാനരചയിതാവ്

1998 ബി.ആർ. ചോപ്ര സംവിധായകൻ, നിർമ്മാതാവ്

1999 ഋഷികേശ് മുഖർജി സംവിധായകൻ

2000 ആശാ ഭോസ്ലെ ഗായിക

2001 യാഷ് ചോപ്ര സംവിധായകൻ, നിർമ്മാതാവ്

2002 ദേവ് ആനന്ദ് നടൻ, സംവിധായകൻ, നിർമ്മാതാവ്

2003 മൃണാൾ സെൻ സംവിധായകൻ

2004 അടൂർ ഗോപാലകൃഷ്ണൻ സംവിധായകൻ

2005 ശ്യാം ബെനഗൽ സംവിധായകൻ

2006 തപൻ സിൻഹ സംവിധായകൻ

2007 മന്ന ഡേ ഗായകൻ

2008 വി.കെ. മൂർത്തി ഛായാഗ്രാഹകൻ

2009 ആർ. രാമനായിഡു നിർമ്മാതാവ്

2010 കെ. ബാലചന്ദർ സംവിധായകൻ

2012 പ്രാൺ നടൻ

2013 ഗുൽസാർ ഗാനരചയിതാവ്, സംവിധായകൻ

2014 ശശി കപൂർ അഭിനേതാവ്, നിർമ്മാതാവ്

2015 മനോജ് കുമാർ അഭിനേതാവ്, സംവിധായകൻ

2016 കാശിനാധുണി വിശ്വനാഥ് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്‌

2017 വിനോദ് ഖന്ന അഭിനേതാവ്

2018 അമിതാഭ് ബച്ചൻ അഭിനേതാവ്

2019 രജനീകാന്ത് അഭിനേതാവ്

2020 ആശ പരേഖ് നടി

2021 വഹീദ റഹ്മാൻ നടി

2022 മിഥുൻ ചക്രവർത്തി നടൻ

2023 മോഹൻ ലാൽ നടൻ( സമഗ്രസംഭാവന)

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

4 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

4 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

4 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago