കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവ്വീസ് സെന്ററിന്റെയും പ്ലാനിംഗ് ബോർഡ് കേരളയുടെയും ആഭിമുഖ്യത്തിൽ തൊഴിൽ മേള 2026 നാലാഞ്ചിറ ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ നടക്കും. ജനുവരി 22 ന് നടക്കുന്ന മേളയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. തൊഴിൽ മേളയിൽ ഐ.ടി, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ടെക്നിക്കൽ, മാർക്കറ്റിംഗ്, ഇൻഷുറൻസ് മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. എല്ലാ തരത്തിലുള്ള തൊഴിൽ അന്വേഷകർക്കും മേളയിൽ പങ്കെടുക്കാം. പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. രവി രാമൻ മേളയും ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അഞ്ജലി റാവത്ത്, ഡയറക്ടർ ഡോ ശിഖാ ആനന്ദ് എന്നിവർ പങ്കെടുക്കും. എല്ലാ തരത്തിലുമുള്ള തൊഴിൽ അന്വേഷകർക്കും ഈ തൊഴിൽ മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ https://forms.gle/zZ8G8FknBABaApDW7 രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8590516669, 0471-2530371.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…