റോയല്‍ ട്രീറ്റ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതി സൗഹൃദ വിദ്യാലയ പൂന്തോട്ടത്തിനുള്ള 2022 വര്‍ഷത്തെ സുഗതകുമാരി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ചാല ഗവ ഗേള്‍സ് സ്കൂള്‍ കരസ്ഥമാക്കി. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി മുഖ്യാഥിതി ആയിരുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ബയോ ഡൈവോഴ്സിറ്റി ചെയര്‍പേഴ്സണ്‍ ഡോ സി ജോര്‍ജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. റോയല്‍ ട്രീറ്റ് ഫൌണ്ടേഷന്‍ കണ്‍വീനര്‍ ജാസ്പര്‍ ലാല്‍, പ്രസിഡന്റ് എഞ്ചിനീയര്‍ ജയകുമാര്‍ തോമസ്, ജനറല്‍ സെക്രട്ടറി എസ് ശ്രീകുമാര്‍, ട്രസ്റ്റി അംഗം രവീന്ദ്രനാഥന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും പ്രിന്‍സിപ്പല്‍മാരും, അധ്യാപകരും, കുട്ടികളും ചടങ്ങില്‍ പങ്കുകൊണ്ടു. പങ്കെടുത്ത എല്ലാ സ്കൂളുകള്‍ക്കും മൊമെന്റോയും പ്രശസ്തിപത്രവും നല്‍കി.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…