കാരണം കഴിഞ്ഞ കുറച്ച് നാളുകളായി സമരത്തിൻ്റെ പബ്ലിസിറ്റി കുറഞ്ഞത്
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യണമെന്ന ലക്ഷ്യത്തോടെ തന്നെ ആണ് ഇന്ന് വിഴിഞ്ഞത്ത് ലത്തീൻ അതിരൂപത ആക്രമണം അഴിച്ചു വിട്ടത്. സമരത്തിൻ്റെ പേരിൽ കാണിക്കുന്ന അക്രമം ചിത്രീകരിക്കാൻ ആര് ശ്രമിച്ചാലും അവരെ ആക്രമിക്കുന്ന രീതി ആയിരുന്നു ഇന്ന് നടന്നത്. ഇതിനായി സ്ത്രീകളെ ആണ് കൂടുതലായി രംഗത്ത് ഇറക്കിയത്. കുഞ്ഞാടുകൾക്ക് നല്ല വാക്ക് ഓതി കൊടുക്കേണ്ട പാതിരിമാരുടെ വായിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടായ അശ്ലീല പ്രയോഗങ്ങള്‍ അപലപനീയം ആണ്.
കഴിഞ്ഞ കുറച്ചു നാളുകളായി സമരവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം കൊടുക്കാത്തതും നാട്ടുകാരുടെ ജനകീയ സമിതി സമരം ശക്തി ആർജിക്കുന്നത് മാധ്യമങ്ങൾ വാർത്ത നൽകുന്നതും ആണ് ഇവരുടെ പ്രധാന പ്രശ്നം. അക്രമത്തിനു പിന്നിൽ നടന്ന ഗൂഡാലോചനയെ കുറിച്ച് പോലീസ് അന്വേഷണം നടത്തി പ്രതികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…