നെടുമങ്ങാട്: ചലച്ചിത്ര നടൻ, ഹാസ്യ സാമ്രാട്ട് കൊച്ചു പ്രേമൻ അനുസ്മരണയോഗം
സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
അനുസ്മരണയോഗം കേരള സർക്കാർ പേരൂർക്കട മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്
ആന്റ് റിസർച്ച് സെന്റർ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗം പുലിപ്പാറ യൂസഫ് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി വൈസ് പ്രസിഡന്റ് എം.എ കുട്ടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇല്യാസ് പത്താംകല്ല്, പി അബ്ദുൽസലാം, വിജയകുമാർ എ, പ്രമോദ്. എ, അഫ്സൽ പത്താoങ്കല്ല്, അൽത്താഫ് പത്താംകല്ല്, നഹാദ് എൻ തുടങ്ങിയവർ സംസാരിച്ചു.
സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന അഭേദാശ്രമം പ്രസ്ദ്ധീകരണങ്ങളിൽ മുൻപ് അച്ചടിച്ച് ഇപ്പോഴും സ്റ്റോക്ക് ധാരാളമായി അവശേഷിക്കുന്ന ചില പുസ്തകങ്ങൾ സൗജന്യ വിലക്ക്…
കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് ജിയോളജിയില്‍ ഒന്നാം റാങ്ക് നേടി എ എസ് ഗോപിക. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഗോപിക…
ഉലകനായകൻ കമൽഹാസന്റെ ബർത്ത്ഡേ ദിവസമായ നവംബർ 7 ന്, കമൽഹാസന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വേട്ടയാട് വിളയാട്, ബർത്ത്ഡേ…
രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്…
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR 2025) ന്റെ ഭാഗമായി കളക്ടറേറ്റിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് ജില്ലാ കളക്ടർ അനു കുമാരി…
കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ "ശ്രം ശക്തി നീതി 2025" എന്ന പുതിയ കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി…