തുടര്‍ച്ചയായ അവധികള്‍ ഒത്തുചേരുന്നതിലൂടെ പതിവിലും നീണ്ടുനില്‍ക്കുന്ന നിരവധി വാരാന്ത്യങ്ങളാണ് 2023-ല്‍ വരുന്നത്. പുതിയ വര്‍ഷത്തിലെ നീളമേറിയ വാരാന്ത്യങ്ങളുടെ പട്ടികയാണ് ചുവടെ ചേര്‍ക്കുന്നത്.
ജനുവരി 1 – 2
ജനുവരി 14 (ശനിയാഴ്ച)- ലോഹ്രി, മകര സംക്രാന്ത്രി
ജനുവരി 15 (ഞായറാഴ്ച)- പൊങ്കല്‍
ജനുവരി 13 നും ജനുവരി 16 നും ലീവ് എടുക്കുകയാണെങ്കില്‍ തുടര്‍ച്ചയായ 4 ദിവസത്തെ അവധിയോടെ വാരാന്ത്യം ആഘോഷിക്കാം.
ജനുവരി 26 (വ്യാഴാഴ്ച)- റിപ്പബ്ളിക് ദിവസം
ജനുവരി 28 (ശനിയാഴ്ച)
ജനുവരി 29 (ഞായറാഴ്ച)
ജനുവരി 27 ന് വെള്ളിയാഴ്ച ഓഫ് എടുക്കുകയാണെങ്കില്‍ തുടര്‍ച്ചയായ 4 ദിവസം ജോലി നിന്നും വിട്ടുനില്‍ക്കാനാകും.
ഫെബ്രുവരി
ഫെബ്രുവരി 18 (ശനിയാഴ്ച)- മഹാശിവരാത്രി
ഫെബ്രുവരി 19 (ഞായറാഴ്ച)
ഫെബ്രുവരിയില്‍ ഒരു നീളമേറിയ വാരാന്ത്യം മാത്രമേ ലഭിക്കുകയുള്ളൂ. ഫെബ്രുവരി 17, വെള്ളിയാഴ്ച ലീവ് എടുക്കുകയാണെങ്കില്‍ 3 ദിവസം ജോലിക്ക് അവധി നല്‍കാം.
മാര്‍ച്ച്
മാര്‍ച്ച് 8 (ബുധനാഴ്ച)- ഹോളി
മാര്‍ച്ച് 9, 10 ദിവസങ്ങളില്‍ ഓഫ്/ ലീവ് എടുക്കാന്‍ സാധിച്ചാല്‍ തുടര്‍ച്ചയായ 5 ദിവസത്തെ അവധി ലഭിക്കും
ഏപ്രില്‍
ഏപ്രില്‍ 4 (ചൊവ്വാഴ്ച)- മഹാവീര്‍ ജയന്തി
ഏപ്രില്‍ 7 (വെള്ളിയാഴ്ച)- ദുഃഖവെള്ളി
ഏപ്രില്‍ 5-നും 6-നും ലീവ് എടുക്കുകയാണെങ്കില്‍ തുടര്‍ച്ചയായ 6 ദിവസത്തെ അവധി ലഭിക്കും
മേയ്
മേയ് 5 (വെള്ളിയാഴ്ച)- ബുദ്ധ പൂര്‍ണിമ
തുടര്‍ച്ചയായ 3 ദിവസം ജോലിയില്‍ നിന്നും വിട്ടുനില്ക്കാം.
ജൂണ്‍
ജൂണ്‍ 29 (വ്യാഴാഴ്ച)- ബക്രീദ്
ജൂണ്‍ 30, വെള്ളിയാഴ്ച ഓഫ് എടുക്കുകയാണെങ്കില്‍ 4 ദിവസത്തെ അവധിയോടെ വാരാന്ത്യം ആഘോഷിക്കാം.
ഓഗസ്റ്റ്
ഓഗസ്റ്റ് 15 (ചൊവ്വാഴ്ച)- സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 14-ന് ലീവ് എടുക്കുകയാണെങ്കില്‍ 4 ദിവസത്തെ അവധി നേടാം.
ഓഗസ്റ്റ് 29 (ചൊവ്വാഴ്ച)- തിരുവോണം
ഓഗസ്റ്റ് 30 (ബുധനാഴ്ച)- രക്ഷാബന്ധന്
ഓഗസ്റ്റ് 28-ന് ലീവ് എടുത്താല്‍ തുടര്‍ച്ചയായ 4 ദിവസം അവധിയാകും.
സെപ്റ്റംബര്‍
സെപ്റ്റംബര്‍ 7 (വ്യാഴാഴ്ച)- ജന്മാഷ്ടമി
സെപ്റ്റംബര്‍ 8, വെള്ളിയാഴ്ച ലീവ് എടുത്താല്‍ തുടര്‍ച്ചയായ 4 ദിവസം അവധിയാകും.
സെപ്റ്റംബര്‍ 19 (ചൊവ്വാഴ്ച)- ഗണേഷ് ചതുര്‍ത്ഥി
സെപ്റ്റംബര്‍ 18, തിങ്കളാഴ്ച ലീവ് എടുത്താല്‍ തുടര്‍ച്ചയായ 4 ദിവസം അവധിയാകും.
ഒക്ടോബര്‍
ഒക്ടോബര്‍ 2 (തിങ്കളാഴ്ച)- ഗാന്ധി ജയന്തി
3 ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും
ഒക്ടോബര്‍ 24 (ചൊവ്വാഴ്ച)- ദസറ
ഒക്ടോബര്‍ 23, തിങ്കളാഴ്ച ഓഫ് എടുക്കാനായാല്‍ 4 ദിവസത്തെ അവധിയാകും.
നവംബര്‍
നവംബര്‍ 12 (ഞായറാഴ്ച)- ദീപാവലി
നവംബര്‍ 13 (തിങ്കളാഴ്ച)- ഗോവര്ദ്ധന് പൂജ
നവംബര്‍ 10, വെള്ളിയാഴ്ച ലീവ് എടുത്താല്‍ 4 ദിവസത്തെ അവധി ലഭിക്കും.
നവംബര്‍ 27 (തിങ്കളാഴ്ച)- ഗുരു നാനാക്ക് ജയന്തി
തുടര്‍ച്ചയായ 3 ദിവസത്തെ അവധി
ഡിസംബര്‍
ഡിസംബര്‍ 25 (തിങ്കളാഴ്ച)- ക്രിസ്തുമസ്
ഡിസംബര്‍ 23, വെള്ളിയാഴ്ച ഓഫ് എടുത്താല്‍ 4 ദിവസത്തെ തുടര്‍ച്ചയായ അവധിയോടെ വാരാന്ത്യം ആഘോഷിക്കാം
കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച്…
സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024)…
കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന്…
ഐഎഫ്എഫ്കെയ്ക്കു കൂടുതൽ ശോഭയേകി ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പിൽ ചലച്ചിത്രപ്രവർത്തകരും നിർമാതാക്കളും അവരുടെ…
മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ 'അപ്പുറവും' ഫാസിൽ…