ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് എട്ടു വരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഒന്നാംനിര സ്ഥാപനങ്ങളെ അല്ലെങ്കിൽ നാക് എ ഗ്രേഡ് ലഭിച്ച കോളേജുകളെയും സർവ്വകലാശാലാ അംഗീകാരമുള്ള റിസർച്ച് ഗൈഡിനെയും തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കണം. മാതൃസ്ഥാപനത്തിലെ പ്രിൻസിപ്പാൾ, വകുപ്പു മേധാവി, സ്കോളർഷിപ്പ് നോഡൽ ഓഫീസർ എന്നിവരുൾപ്പെടുന്ന കമ്മിറ്റിയും ഗൈഡും വിദ്യാർത്ഥികൾ സമർപ്പിക്കുന്ന സിനോപ്സിസുകൾ, ഉന്നത അക്കാദമിക നിലവാരം പുലർത്തുന്നതും വിജ്ഞാനപ്രദവും മൂല്യവത്തുമാണെന്ന് ഉറപ്പുവരുത്തണം. ഈ പരിശോധന നടത്തി അംഗീകാരം നൽകാത്ത കാരണത്താൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നഷ്ടമായാൽ ഉത്തരവാദിത്തം സ്ഥാപനമേധാവികൾക്കായിരിക്കും – ഉത്തരവിൽ പറഞ്ഞു.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…