KERALA

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ അനുശോചിച്ചു

മുന്‍ മുഖ്യമന്ത്രിയും അതുല്യ ജനനേതാവുമായ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ച്ചയായി 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത റെക്കോഡ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.

രണ്ടുവട്ടം മുഖ്യമന്ത്രിപദവും അതിനുമുമ്പ് മന്ത്രിസ്ഥാനവും വഹിച്ച ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ ജനാഭിലാഷത്തെക്കുറിച്ചുള്ള സൂക്ഷ്മബോധം പ്രതിഫലിച്ചു. ജനങ്ങള്‍ക്ക് എപ്പോഴും അദ്ദേഹത്തെ സമീപിക്കാനുമായി. അനുകമ്പയും സമഷ്ടിസ്നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണസാരഥ്യത്തിന്റെ മുഖമുദ്ര. കേരളം ജന്മം നല്‍കിയ ഏറ്റവും ഉത്തമരായ പൊതുസേവകരിലൊരാളായ ശ്രീ ഉമ്മന്‍ ചാണ്ടി എക്കാലവും ഭാരതത്തെയും തന്റെ ഭാരതീയതയെക്കുറിച്ചും അഭിമാനം കൊണ്ടു.

പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യം തുടങ്ങിയ ചെറുപ്രായം മുത‌ല്‍ക്കേ ഒരുമയ്ക്കും സമാധാനത്തിനും തര്‍ക്കങ്ങളുടെ ജനാധിപത്യപരവും സൗമ്യവുമായ പരിഹാരത്തിനും വേണ്ടി നിലകൊണ്

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

17 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

17 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

17 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

17 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago