ബഹു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച തിരുവനന്തപുരം നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍
2024 നെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി ഒരു വികസന സെമിനാര്‍ 24.07.2023 ന് ജിമ്മി
ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് സംഘടിപ്പിച്ചു. കരട് മാസ്റ്റര്‍പ്ലാന്‍ സംഷിപ്തമായി
വിവിധ സംഘടനകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
അതിനുശേഷം സംശയദൂരീകരണത്തിന് അവസരമുïായിരുന്നു.
നിലവില്‍ 31.07.2023 വരെ പരാതികളും നിര്‍ദ്ദേശങ്ങളും തിരുവനന്തപുരം നഗരസഭയില്‍ സമര്‍പ്പിക്കാവുന്നതാണ്. വികസന സെമിനാറില്‍ മേയര്‍, ഡെപ്യുട്ടി മേയര്‍, എം.എല്‍.എ മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, ചേംമ്പര്‍ ഓഫ്
കൊമേഴ്‌സ്, ക്രഡായി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജിñാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ആക്ടിന് പരിധിയിൽ വരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി ദ്വിദിന എക്സ്‌പോ കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു. നാഷണൽ അക്കാദമി…
ക്രൈം ത്രില്ലർ ഗെയിം ചർച്ച ചെയ്യുന്ന വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് ജൂനിയേഴ്സ് ജേണി എന്ന ചിത്രം. യുവതലമുറയുടെ വ്യത്യസ്തമായ ഈ…
ബൗളിങ്ങിലും തിളങ്ങി ഷോൺ റോജർ; ഗോവയ്ക്കെതിരെ കേരളത്തിന് 84 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ.…
പഠനമികവുളള, കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള ഡോ. രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് 2026 ഫെബ്രുവരി 11 നു തിരുവനന്തപുരത്ത് നടക്കുന്ന…
കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും…