അരുവിക്കര 72 MLD ജല ശുദ്ധീകരണശാലയില്‍ അറ്റകുറ്റ പണികള്‍ക്കു വേണ്ടി പമ്പിംഗ് നിര്‍ത്തി വയ്ക്കുന്നതിനാല്‍ 30-07-2023 ഞായറാഴ്ച രാവിലെ 8 മണി മുതൽ 31-07-2023 രാവിലെ 8 മണി വരെ വെളളയമ്പലം, ശാസ്തമംഗലം, കവടിയാര്‍, ഉയളമ്പാറ, വഴുതക്കാട്, തൈക്കാട്, പാളയം, വലിയശാല, തമ്പാനൂര്‍, സ്റ്റാച്യൂ, ആയൂര്‍വേദ കോളേജ്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, വഞ്ചിയൂര്‍, പേട്ട, ചാക്ക, പാറ്റൂര്‍, കരിക്കകം, ബേക്കറി ജംഗ്ഷന്‍, പുളിമൂട്, ശംഖുമുഖം, വേളി, പാണ്ട്കടവ്, ഒരുവാതില്‍ക്കോട്ട, ആനയറ എന്നീ പ്രദേശങ്ങളിൽ ജല വിതരണം തടസ്സുപ്പെടുന്നതാണ്. പൊതുജനങ്ങള്‍ ഇതൊരറിയിപ്പായി കണക്കാക്കി ആവശ്യമായ മുൻ കരുതലുകള്‍ സ്വീകരിച്ച് സഹകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ (നോര്‍ത്ത്) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…