പൂക്കളം തീര്‍ത്തും ഊഞ്ഞാലാടിയും ഇത്തവണത്തെ ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് മന്ത്രിമാര്‍. ടൂറിസം വകുപ്പ് ഡയറക്ട്രേറ്റില്‍ സജ്ജമാക്കിയ ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങാണ് മന്ത്രിമാരുടെ ആഘോഷ വേദിയായത്. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. എ. മുഹമ്മദ് റിയാസ്, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. ടൂറിസം ഡയറക്ട്രേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ആന്റണി രാജുവും ആടി. എം.എല്‍എ മാരായ വി. ജോയി, ജി. സ്റ്റീഫന്‍, വി. കെ. പ്രശാന്ത്, ഐ.ബി. സതീഷ് എന്നിവര്‍ ഒപ്പം ചേര്‍ന്നതോടെ ആഘോഷം കളറായി. ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ഓണം വാരാഘോഷത്തിന്റെ ലോഗോ മന്ത്രിമാര്‍ പ്രകാശനം ചെയ്തു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…