തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം 2023 അല്പശി ഉത്സവം

14/10/2023ന് കൊടിയേറ്റവും.

14/10/2023ന് രാത്രി സിംഹാസന വാഹനത്തിൽ എഴുന്നള്ളിപ്പ്.

15/10/2023ന് വൈകുന്നേരവും, രാത്രിയുംശേഷ വാഹനത്തിൽ എഴുന്നള്ളിപ്പ്.

16/10/2023ന് വൈകുന്നേരവും, രാത്രിയുംകമല വാഹനത്തിൽ എഴുന്നള്ളിപ്പ്.

17/10/2023ന്വൈകുന്നേരവും, രാത്രിയുംപല്ലക്ക് വാഹനത്തിൽ എഴുന്നള്ളിപ്പ്.

18/10/2023ന് വൈകുന്നേരവും, രാത്രിയും ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്.

19/10/2023ന് വൈകുന്നേരവും, രാത്രിയുംഇന്ദ്ര വാഹനത്തിൽ എഴുന്നള്ളിപ്പ്.

20/10/2023ന്വൈകുന്നേരവും, രാത്രിയുംപല്ലക്ക് വാഹനത്തിൽ എഴുന്നള്ളിപ്പ്.

21/10/2023ന്വൈകുന്നേരവും, രാത്രിയും (തിരു: കാണിക്ക)ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്.

പള്ളിവേട്ട ദിവസമായ 22/10/2023ന് വൈകുന്നേരവും, രാത്രിയും ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്.

ആറാട്ട് ദിവസമായ 23/10/2023ന് വൈകുന്നേരവും, രാത്രിയും ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്.

Web Desk

Recent Posts

ഡോ. രജനീഷ് കുമാർ R ആർ.സി.സി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…

2 days ago

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…

3 days ago

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…

3 days ago

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം: രാഷ്ട്രപതി

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…

3 days ago

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…

3 days ago

കാശ്‌മീരിൽ കനത്ത മേഘവിസ്‌ഫോടനം; പത്തുപേർ മരിച്ചതായി റിപ്പോർട്ട്, വൻ നാശനഷ്ടം

ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…

3 days ago