തിരുവനന്തപുരം ജില്ലയില്‍ അട്ടക്കുളങ്ങര തിരുവല്ലം റോഡില്‍, മണക്കാട് – പെരുനെല്ലി റോഡില്‍ നിന്നും കഴക്കൂട്ടം കോവളം ബൈപാസ് റോഡിലേക്ക് എത്തുന്നതിന് മുന്‍പായുള്ള പൊതുമരാമത്തു വകുപ്പിന്റെ കലുങ്ക് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതുവഴി ഭാരം കൂടിയ വാഹനങ്ങള്‍ കടന്നു പോകുന്നത് നിരോധിച്ചു. മണക്കാട് ഭാഗത്ത് നിന്നും ബൈപ്പാസ് റോഡിലേക്ക് പോകുന്ന ഭാരമുള്ള വാഹനങ്ങള്‍ മണക്കാട് – വലിയതുറ റോഡ് വഴിയോ അട്ടക്കുളങ്ങര – ഈഞ്ചക്കല്‍ റോഡ് വഴിയോ മാറി പോകേണ്ടതാണെന്ന് പൊതുമരാമത്തു വകുപ്പ് എക്‌സിക്യൂട്ട്ീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…