തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവനും കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്യൂട്ടും സംയുക്തമായി മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണം അനശ്വരം ആശാന്‍ സ്മൃതി സംഘടിപ്പിക്കുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ 2023 ഡിസംബര്‍ 28 വ്യാഴാഴ്ച വൈകുന്നേരം 5.00 മണിക്ക് അനശ്വരം ആശാന്‍സ്മ്ൃയതി ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.
കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റൂട്ട് ചെയര്‍മാൻ പ്രൊഫ. വി. മധുസൂദനന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങിൽ അഡ്വ. വി.കെ.പ്രശാന്ത് എം.എല്‍.എ, ശ്രീ. വി.ശശി എം.എല്‍.എ, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സെക്രട്ടറി പി.എസ്. മനേക്ഷ, കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റൂട്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ പങ്കെടുക്കും.
സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി ഒലീന, ഗിരീഷ് പുലിയൂര്‍ എന്നിവര്‍
അനുസ്മരണ പ്രഭാഷണം നടത്തും. കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റൂട്ട് സെക്രട്ടറി
വി. ജയ്രപകാശ് നന്ദി അറിയിക്കും. തുടര്‍ന്ന് കുമാരനാശാന്റെ കരൂണയുടെ മോഹിനിയാട്ട ആവിഷ്‌ക്കാരം അശ്വതി ശങ്കര്‍ലാൽ അവതരിപ്പിക്കും.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…