പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആറ്റുകാലമ്മയെക്കുറിച്ചുള്ള ഗാനം പാടി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പട്ടം സനിത്. ഇക്കുറി ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി കുര്‍ബാന സമയം മാറ്റിയ പള്ളിയാണ് പാളയം സെന്റ് ജോസഫ് പള്ളി. പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പള്ളി അങ്കണത്തില്‍ ആറ്റുകാല്‍ അമ്മയുടെ ഭക്തിഗാനം പാടിയ പട്ടം സനിത് പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് വര്‍ഷങ്ങളായി പള്ളി ഒരുക്കുന്ന ശുദ്ധജല, സംഭാര വിതരണത്തിലും പങ്കുകൊണ്ടു.
പൊങ്കാല ഭക്തര്‍ക്കായി ഒരുക്കിയ ദാഹജല വിതരണത്തില്‍ ഇടവക വികാരി റവ. ഫാദര്‍ വില്‍ഫ്രെഡ് മുഖ്യപങ്കു വഹിച്ചു. റവ. ഫാദര്‍ മനീഷ് പീറ്റര്‍, സെക്രട്ടറി ഇഗ്നേഷ്യസ്, പാളയം കൌണ്‍സിലര്‍ മേരി പുഷ്പം എന്നിവരും ഒപ്പം ചേര്‍ന്നു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…