വിദ്യാഭവന് 100 % വിജയം. കമ്പ്യൂട്ടർ സയൻസിൽ 500 ൽ 477 (95.4%) മാർക്ക് നേടി ഫാത്തിമ ഷിറിനും, 476 (95.2%) മാർക്കോടെ നവനീത് സ്വരൂപും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾക്കർഹരായി. കൊമേഴ്സ് വിഭാഗത്തിൽ 466 (93.2%) മാർക്ക് നേടി പവിത്ര സുരേഷും സയൻസ് ബയോളജി വിഭാഗത്തിൽ 458 (91.6%) നേടി സതീഷ്മ എസ്.എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഡിസ്റ്റിംഗ്ഷനും, ഫസ്റ്റ് ക്ലാസ്സും നേടിയാണ് അഭിമാന വിജയത്തിനർഹരായത്.
CBSE പത്താം ക്ലാസ് പരീക്ഷയിൽ മൺവിള ഭാരതീയ വിദ്യാഭവന് 100 % വിജയം. 500 ൽ 492 ( 98.4%) മാർക്കോടെ നിരഞ്ജന.എം ഒന്നാം സ്ഥാനം സ്വന്തമാക്കി. നവനീത് ആർ നായർ 485 (97%), പ്രണവ് വി അരവിന്ദ് 483 (96.6%) ഇവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസും നേടിയാണ് ഉപരിപഠനത്തിനർഹരായത്.
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറും മകൾ ദിയയും വാദിയും പ്രതിയുമായ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് 10…
ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നിരവധി കേസുകളിലെ പ്രതിയായ മണക്കാട് വില്ലേജിൽ കര്യാത്തി വാർഡിൽ റ്റി.സി 70/466 തിട്ടക്കുടി വീട്ടിൽ…
മലയാളത്തിന്റെ മോഹൻലാൽ അഭിനയിക്കുന്ന, വിഷ്ണു മഞ്ജു നായകനാകുന്ന കണ്ണപ്പയുടെ ഗ്രാൻഡ് കേരളാ ട്രയ്ലർ ലോഞ്ച് ഇവന്റ് ജൂൺ 14ന് കൊച്ചിയിൽ…
തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് മാറ്റമെന്ന്…
ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 41-മത് പ്രാദേശിക ഗവേഷണ വിജ്ഞാന വ്യാപന ശില്പശാലയും കർഷക- ശാസ്ത്രജ്ഞ…
സര്‍ഗം പെയിന്റിംഗ് എക്സിബിഷന് തിരുവനന്തപുരം സബ് കലക്ടര്‍ ആല്‍ഫ്രഡ് ഓ വി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനും മുന്‍…