വൈദ്യുതി ബില്‍ തുകയ്ടയ്ക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൌണ്ടറുകള്‍ പൂട്ടാന്‍ കെഎസ്ഇബി നടപടി തുടങ്ങുന്നു.
ചിങ്ങം ഒന്ന് മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ചില കൌണ്ടറുകള്‍ പൂട്ടും.തിരക്ക് കുറഞ്ഞ കൌണ്ടറുകളുടെ പ്രവര്‍ത്തനമാണ് തുടക്കത്തില്‍ നിര്‍ത്തുന്നത്. പടിപടിയായി മറ്റു കൌണ്ടറുകളുടെയും സേവനം അവസാനിപ്പിക്കും.
നിലവില്‍ കാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരെ മറ്റു ജോലിയില്‍ നിയമിക്കും. 2019 ലാണ് അവസാനമായി കാഷ്യര്‍ നിയമനം പി എസ് സി വഴി നടന്നത്. ഓണലൈന് ബില്ലടവ് വ്യാപകമായതോടെ കൌണ്ടറുകള്‍ വെട്ടിക്കുറച്ചുതുടങ്ങിയിരുന്നു. പിന്നാലെ കാഷ്യര്‍ ജീവനക്കാരുടെ എണ്ണവും കുറച്ചിരുന്നു.
സാക്ഷരതാമിഷന്റെ പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതിയ അസം സ്വദേശി''ഗായ്സ്.... ഞാൻ അസം സ്വദേശി ആശാദുൾ ഹഖ്. എന്റെ…
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും.…
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…