തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ച കലണ്ടറില്‍ 1199- മാണ്ട് കര്‍ക്കിടക വാവ് 03/08/2024, കറുത്തവാവ് 04/08/2024 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘കര്‍ക്കിടകവാവ്’ സംബന്ധിച്ച് ബോര്‍ഡ് തലത്തിലും സര്‍ക്കാര്‍ തലത്തിലും നടന്ന ചര്‍ച്ചകളില്‍ ബലിതര്‍ഷണം നടത്തേണ്ട തീയതി 03/08/2024 ആണോ 04/18/2024 ആണോ എന്ന് പൊതുസമൂഹത്തില്‍ അവ്യക്തതയുള്ളതായും ആയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍ഷണം നടത്താന്‍ വരുന്നവര്‍ക്ക് ക്ലേശം സൃഷ്ടിക്കൂമെന്നും പലര്‍ക്കും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ടി വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തീയതിയിലെ അവ്യക്തത സംബന്ധിച്ച് സൂചന (1) റിഷോര്‍ട്ട് സൂചന (2) എന്നിവ ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ചുവടെ വിവരിക്കും വിധം ഉത്തരവ് പുറപ്പെടുവിക്കുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ 1199 ME കര്‍ക്കിടകവാവ് ബലി അടിയന്തിരം 03/08/2024 ന് തന്നെ ആചരിക്കേണ്ടതാണ്.
ഉത്തരവ് പുറപ്പെടുവിച്ചത്
ദേവസ്വം കമ്മീഷണര്‍ ഇന്‍ ചാര്‍ജ്ജ്
ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍
(അഡ്മിനിസ്ട്രെഷന്‍)
നെടുമങ്ങാട്: മുൻ ലോക്സഭാ അംഗവും, കെപിസിസി വർക്കിംഗ് പ്രസിഡന്റുമായിരുന്ന എം ഐ ഷാനവാസിന്റെ ആറാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ…
തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ ടോസ് ബാഡ്മിൻ്റൺ അക്കാദമി യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ജൂനിയർ…
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ…
ചടങ്ങിന്റെ ഉദ്ഘാടനം മലയാള ചലച്ചിത്ര നടനും താര സംഘടന 'അമ്മ' യുടെ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല നിര്‍വഹിച്ചു. ചടങ്ങില്‍…
തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും; നൂതന ഉത്പന്നവുമായി കേരള കമ്പനി ചിൽട്ടൻ @ 68 ശതമാനം വൈദ്യുതി ലാഭം കൊച്ചി:…
ലോക എയ്ഡ്‌സ് ദിനമായ ഇന്ന് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് സി&എംഡി (ഇന്‍ചാര്‍ജ്) ഡോ. അനിത തമ്പി ചുവന്ന റിബ്ബണ്‍ മരത്തില്‍…