തിരുവനന്തപുരം: ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിഷേക് ഹരി രചിച്ച ‘എ സെറീൻ കപ്പ് ഓഫ് ടീ‘ എന്ന ഇംഗ്ളീഷ് കവിതാസമാഹാരം നന്ദാവനം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ. തമ്പാൻ ഡോ. ജി. രാജേന്ദ്രൻ പിള്ളക്ക് നൽകി പ്രകാശനം ചെയ്തു. ആറ്റുകാൽ ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജി. വിജയകുമാർ, ജയചന്ദ്രൻ രാമചന്ദ്രൻ, ഡോ. എൻ ശ്രീകല, ജി. രാമചന്ദ്രൻ പിള്ള, ടി. ശശിധരൻ നായർ, ഇറയാംകോട് വിക്രമൻ, തിരുമല ശിവൻകുട്ടി, മല്ലിക വേണുകുമാർ,
അഭിഷേക് ഹരി, കരുമം എം നീലകണ്ഠൻ, ഹരി രംഗനാഥൻ എന്നിവർ സംസാരിച്ചു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…