തിരു: പ്രിൻസ് പാങ്ങാൻ രചിച്ച കഥാസമാഹാരം, “പേരയ്ക്കാ പറമ്പ്” പ്രകാശനം ചെയ്തു. കേസരി സ്മാരക ഹാളിൽ സംസ്ഥാന വിവരാവകാശ കമിഷണർ സോണിച്ചൻ പി ജോസഫ് മാങ്ങാട് രത്നാകരന് ആദ്യ പുസ്തകം കൈമാറി. കെ ജി അജിത് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രദീപ് പനങ്ങാട് പുസ്തകം പരിചയപ്പെടുത്തി. കെ ആർ അജയൻ, ആർ കിരൺ ബാബു , ബി അഭിജിത്, പ്രിൻസ് പാങ്ങാടൻ എന്നിവർ സംസാരിച്ചു. കൊല്ലം സൈന്ധവ ബുക്സാണ് പ്രസാധകർ.
ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 12 ന് തിരുവനന്തപുരത്ത്: ആൻറണി രാജു എം എൽ എ മുഖ്യ…
വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച് എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച റൊമാന്റിക് കോമഡി മ്യൂസിക്കൽ…
ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും പരമാവധി പേർക്ക് നിയമനം ഉറപ്പാക്കി സംസ്ഥാന സർക്കാർ.…
കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്താനാണ് പരിശ്രമിക്കുന്നത് തിരുവനന്തപുരം: ഓരോ കുഞ്ഞും വ്യത്യസ്തരായതിനാല്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ വനിത ശിശു വികസന…
സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും.…
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് പൊതുവിദ്യാഭ്യാസവും…