ചട്ടമ്പിസ്വാമി ജയന്തിയോട് അനുബന്ധിച്ചു ചട്ടമ്പി സ്വാമി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക ഐലന്റ് പാർക്കിൽ സംഘടിപ്പിച്ച ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു, വഞ്ചിയൂർ ബാബു, പ്രസന്നൻ, പ്രേമൻ കുന്നുകുഴി തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില് ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…
ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല് പേര്ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന് പദ്ധതി ആവിഷ്ക്കരിക്കുംകേരളത്തെ ഹെല്ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന് 2031- ആരോഗ്യ സെമിനാര്: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല് മനോഹരമാക്കാന് കോക്കാകോള ഇന്ത്യയും ഗൂഗിള് ജെമിനിയും ചേര്ന്ന് ''ഫെസ്റ്റികോണ്സ്'' എന്ന ക്യാമ്പയിന് ഒരുക്കുന്നു. ഗൂഗിള്…