വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ രാമായണ മേളാപുരസ്കാരങ്ങൾ

ഇക്കൊല്ലത്തെ രാമായണ മേളയുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ ഡോ. വി ആർ പ്രബോധചന്ദ്രൻ നായർ രചിച്ച ഹരിനാമകീർത്തന വ്യാഖ്യാനം പ്രകാശിപ്പിച്ചു. സാധാരണക്കാർക്കുവേണ്ടത് ലളിത ശൈലിയിൽ വ്യക്തമാക്കുന്ന ഈ കൃതി നമ്മുെെടെ വ്യാഖ്യാന സാഹിത്യത്തിന് അമൂല്യമായ മുതൽക്കൂട്ടാണെന്ന്
അടൂർ പ്രസ്താവിച്ചു.

നാട്യരത്ന പുരസ്കാരം മാർഗി നാരായണച്ചാക്യാർക്ക് മുൻ വൈസ്ചാൻസലർ ഡോ. ജാൻസി ജെയിസും രാമായണാചാര്യ പുരസ്കാരം പി. കെ. ഗോപകുമാർന് എസ് ശ്രീനിവാസൻ ഐ ഏ എസ്സും സമർപ്പിച്ചു. കലാമൽസരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

Web Desk

Recent Posts

വികസിത് ഭാരത്: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായി ആശയ സംവാദം നടത്തി ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍

ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത് ഭാരതിന്റെ…

19 hours ago

കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എൻട്രികൾ ക്ഷണിച്ചു

ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോൺടാക്ടും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരളാ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ…

19 hours ago

ഇംഗ്ലീഷ് ഭാഷയ്ക്ക് പുതിയ വാക്ക് സംഭാവന ചെയ്ത് വിതുര സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ

വിതുര വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് MYCTIONARY ( എന്റെ സ്വന്തം ശബ്ദ താരാവലി) എന്ന…

19 hours ago

പ്രതിമുഖത്തിൻ്റെ ഓഡിയോ, ട്രെയിലർ, ടീസർ തിരുവല്ലയിൽ പ്രകാശിതമായി

തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ…

19 hours ago

പെരിങ്ങത്തൂർ കനക മലയെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണം: ഖാലിദ് കെ പെരിങ്ങത്തൂർ

പെരിങ്ങത്തൂർ: ഉത്തര മലബാറിലെ പശ്ചിമഘട്ടം എന്നു വിശേഷിക്കപ്പെടാവുന്ന പെരിങ്ങത്തൂർ കനക മലയെ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കണമെന്നു ഏറെ കാലമായി നാട്ടുകാർ…

19 hours ago

ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച സ്പാർക് 2024 സമാപിച്ചു

തിരുവനന്തപുരം : ദേശിയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച…

20 hours ago