തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള അമൃത സെന്റർ ഫോർ സ്‌കൾപ്ചർ ആൻഡ് പെയിന്റിങ് പൂങ്കുളത്ത് പ്രവർത്തനം ആരംഭിച്ചു. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ.കെ ശങ്കരൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൈമനം മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. കല്ലിയൂർ പഞ്ചായത്ത് അംഗം എസ്.ബിജു, അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് ഡയറക്ടർ ബ്രഹ്‌മചാരി ദേവീദാസ ചൈതന്യ, അമൃത സ്‌കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ ബ്രഹ്‌മചാരി അച്യുതാമൃത ചൈതന്യ, ഹ്യുമാനീറ്റീസ് വിഭാഗം ഡീൻ പ്രൊഫ. യു കൃഷ്ണകുമാർ, അമൃത സെന്റർ ഫോർ സ്‌കൾപ്ചർ ആൻഡ് പെയിന്റിങ് മേധാവി പ്രൊഫ. എസ്. ശിവകുമാർ, കെ.പി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ. ഐ) ഇന്ന് എല്ലാ മേഖലയിലും സർവസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എ ഐ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ആശ്രയിച്ച്…
തിരുവനന്തപുരം എം എല്‍ എ റോഡില്‍ ( മൂലത്തിങ്കല്‍ - മടത്തുനട റോഡ് ) നവംബര്‍ 14, 15 ദിവസങ്ങളില്‍…
ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത് ഭാരതിന്റെ…
ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോൺടാക്ടും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരളാ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ…
വിതുര വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് MYCTIONARY ( എന്റെ സ്വന്തം ശബ്ദ താരാവലി) എന്ന…
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ…