തിരുവനന്തപുരം: പ്രസ് ക്ലബ്ബും ഡി സി ബുക്സും ചേര്ന്ന് സംഘടിപ്പിക്കുന്ന പുസ്തകമേള പിസിഎസ് ഹാളില് തുടങ്ങി. എഴുത്തുകാരനും മാധ്യമ പ്രവര്ത്തകനുമായ ഡോ. പി കെ രാജശേഖരന് ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് പി ആര് പ്രവീണ്, സെക്രട്ടറി എം രാധാകൃഷ്ണന്,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി വി വിനോദ്, വി ജി മിനീഷ് കുമാര്, ഡി സി ബുക്സ് മാനേജര് എം ടി ബാബു, എ പി ജിനന് തുടങ്ങിയവര് പങ്കെടുത്തു.
ലോക ക്ലാസിക്കുകളും ഇന്ത്യന് സാഹിത്യ കൃതികളും മലയാളത്തിലെ വൈവിധ്യമാര്ന്ന രചനകളും ബാലസാഹിത്യ പുസ്തകങ്ങളും മേളയിലുണ്ട്. അംഗങ്ങള്ക്ക് മലയാളം പുസ്തകങ്ങള് 35% കുറവിലും ഇംഗ്ലീഷ് 20% കിഴിവിലും വാങ്ങാം. രാവിലെ 10 മുതല് വൈകിട്ട് 7വരെയാണ് പുസ്തകമേള. ഞായറാഴ്ച സമാപിക്കും.
ബാംഗ്ലൂര്: ജെയിന് ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില് വിദ്യാര്ത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്മ്മല സീതാരാമന്. വികസിത് ഭാരതിന്റെ…
ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോൺടാക്ടും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ…
വിതുര വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് MYCTIONARY ( എന്റെ സ്വന്തം ശബ്ദ താരാവലി) എന്ന…
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ…
പെരിങ്ങത്തൂർ: ഉത്തര മലബാറിലെ പശ്ചിമഘട്ടം എന്നു വിശേഷിക്കപ്പെടാവുന്ന പെരിങ്ങത്തൂർ കനക മലയെ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കണമെന്നു ഏറെ കാലമായി നാട്ടുകാർ…
തിരുവനന്തപുരം : ദേശിയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച…