Categories: KERALANEWSTRIVANDRUM

അവധി അപേക്ഷ പിൻവലിച്ച് എ ഡിജിപി എം ആർ അജിത് കുമാർ

വിവാദങ്ങൾക്കിടെ അവധി അപേക്ഷ പിൻവലിച്ച് എ ഡിജിപി എം ആർ അജിത് കുമാർ അവധി വേണ്ടെന്ന് അജിത് കുമാർ സർക്കാരിന് കത്ത് നൽകി ശനിയാഴ്ച മുതൽ 4 ദിവസത്തേക്ക് ആയിരുന്നു അവധി അപേക്ഷിച്ചിരുന്നത് അവധി കഴിഞ്ഞാൽ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു

News Desk

Recent Posts

മുൻ എം പി എം ഐ ഷാനവാസിനെ അനുസ്മരിച്ചു

നെടുമങ്ങാട്: മുൻ ലോക്സഭാ അംഗവും, കെപിസിസി വർക്കിംഗ് പ്രസിഡന്റുമായിരുന്ന എം ഐ ഷാനവാസിന്റെ ആറാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ…

1 day ago

ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ ടോസ് ബാഡ്മിൻ്റൺ അക്കാദമി യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ജൂനിയർ…

1 day ago

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ…

3 days ago

ആചാര്യ ഫിലിം സൊസൈറ്റിയുടെ സ്നേഹാദരവ് 2024 ന്റെ ഭാഗമായി അവാര്‍ഡ് ദാനവും ലോഗോ പ്രകാശനവും നടന്നു

ചടങ്ങിന്റെ ഉദ്ഘാടനം മലയാള ചലച്ചിത്ര നടനും താര സംഘടന 'അമ്മ' യുടെ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല നിര്‍വഹിച്ചു. ചടങ്ങില്‍…

3 days ago

തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും

തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും; നൂതന ഉത്പന്നവുമായി കേരള കമ്പനി ചിൽട്ടൻ @ 68 ശതമാനം വൈദ്യുതി ലാഭം കൊച്ചി:…

3 days ago

എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

ലോക എയ്ഡ്‌സ് ദിനമായ ഇന്ന് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് സി&എംഡി (ഇന്‍ചാര്‍ജ്) ഡോ. അനിത തമ്പി ചുവന്ന റിബ്ബണ്‍ മരത്തില്‍…

3 days ago