കെപിസിസി കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതി എല്ലാവർഷവും നടത്തിവരുന്ന സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രമുഖർക്കായുള്ള ഓണക്കോടി സമർപ്പണം ഇത്തവണ കലാസാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭയും മുൻ സംഗീത നാടക അക്കാഡമി ചെയർമാനും ലോക മലയാളികളുടെ അഭിമാനവുമായ സൂര്യാ കൃഷ്ണമൂർത്തിക്ക് ഇന്ന് സമ്മാനിക്കും
രാവിലെ 9.00 ന് തൈക്കാട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിനു സമീപമുള്ള സൂര്യാ കൃഷ്ണമൂർത്തിയുടെ വസതിയിൽ നടക്കുന്ന ചടങ്ങ് മുൻ കെപിസിസി പ്രസിഡൻറ് *കെ.മുരളീധരൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. അടൂർ ഗോപാലകൃഷ്ണൻ പ്രശസ്തിപത്രവും ഓണക്കോടിയും സമർപ്പിക്കും.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…