കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ ബദറുദ്ദീൻ, എൻ കെ പ്രേമചന്ദ്രൻ എം പി തുടങ്ങിയവർ മുഖ്യാതിഥികളായി. സ്കൂൾ മാനേജർ ഷാനവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം ചടങ്ങിൽ നിർവഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍…
നെടുമങ്ങാട്: മുൻ എംഎൽഎയും,അക്ഷരമുത്തശ്ശിയുo, ബിരുദാനന്തര ബിരുദം നേടുന്ന കേരളത്തിലെ ആദ്യ മുസ്ലിം വനിതയുമായ പ്രൊഫസർ നബീസ ഉമ്മാളിന്റെ രണ്ടാമത് ചരമവാർഷികത്തോട്…
തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ സാഫയറിനും ആംബറിനും വിജയം. ആദ്യ മല്‍സരത്തിൽ…
ശ്രീനേത്ര കണ്ണാശുപതിയുടെ ആഭിമുഖ്യത്തിൽ നേത്രരോഗ വിദഗ്ദരുടെ കോൺഫറൻസ് തിരുവനന്തപുരത്ത് നടന്നു. ഡോ. ഖുറേഷ് മസ്കത്തി (മുംബൈ), ഡോ. ഗീത അയ്യർ…
തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിന് തുടക്കമായി. ആദ്യ ദിവസത്തെ മല്‍സരങ്ങളിൽ കെസിഎ…
മാധ്യമ പ്രവർത്തകർ സമൂഹത്തിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണന്നും , വികസിത സമൂഹത്തിൻ്റെയും, രാഷ്ട്ര നിർമ്മിതിയുടെയും ഭാഗത്ത് പ്രാദേശിക മാധ്യമപ്രവർത്തകരാണ് മുഖ്യധാരയിലുള്ളതെന്നും…