ചെമ്പൈ പുരസ്ക്കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജേതാക്കള്‍ക്ക് നല്‍കി ആദരിച്ചു

ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയ ചെമ്പൈ പുരസ്ക്കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജേതാക്കള്‍ക്ക് നല്‍കി. ചടങ്ങിനോടനുബന്ധിച്ച് ജേതാക്കള്‍ കര്‍ണ്ണാടക സംഗീത കച്ചേരി അവതരിപ്പിച്ചിരുന്നു.

2024 ചെമ്പൈ പുരസ്ക്കാരം ഇന്നലെ ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ഹാളില്‍ വച്ചു നടന്ന പരിപാടിയില്‍ പുരസ്ക്കാര ജേതാക്കളായ കൃപാല്‍ സായ്‌ റാം (മൃദംഗം), ഹരിപ്രസാദ് സുബ്രഹ്മണ്യം (ഫ്ലൂട്ട്‌), പൂജ എന്‍ ജെ (വോക്കല്‍), അരവിന്ദ് ഹരിദാസ്‌ (വയലിന്‍), രോഹിത് (ഘടം) എന്നിവര്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നല്‍കി. ചടങ്ങില്‍ ചെമ്പൈ ട്രസ്റ്റ്‌ സെക്രട്ടറി നീലകണ്ഠന്‍, ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. വൈക്കം വേണുഗോപാല്‍, ട്രഷറര്‍ പരമേശ്വര അയ്യര്‍, ട്രസ്റ്റി കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംബന്ധിച്ചു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

16 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

16 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

16 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

16 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago