തിരുവനന്തപുരം : ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖറിന് സ്നേഹാദരം നൽകി.
‘പാട്ടിന്റെ വഴിയിൽ അരനൂറ്റാണ്ട് ‘ എന്ന പേരിൽ ചലച്ചിത്ര ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും ഗ്രൂപ്പ് ഗായകരും ഒരുക്കിയ ചടങ്ങ് ചലച്ചിത്ര സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര സംവിധായകൻ ജോളിമസ്, ചലച്ചിത്ര താരങ്ങളായ ദീപാ സുരേന്ദ്രൻ, ഹരി സർഗം, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം അജയ് തുണ്ടത്തിൽ, കലാ,സാംസ്കാരിക പ്രവർത്തകരായ എം.എച്ച് സുലൈമാൻ, ഗോപൻ ശാസ്തമംഗലം, ജീവകാരുണ്യ പ്രവർത്തകൻ എസ്.വിനയചന്ദ്രൻ നായർ, മാധ്യമപ്രവർത്തകൻ റഹിം പനവൂർ, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, പ്രേം സിംഗേഴ്സ് കോ -ഓർഡിനേറ്റർ അജിത്കുമാർ, യശോധ ശബ്ദതരംഗം ജയചന്ദ്രൻ, ശങ്കർ ഋഷിമംഗലം, അഡ്വ. പുഷ്പ, വിജി ബി. വിൽസൻ, സുഗത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ പ്രശസ്ത ഗായകർ അവതരിപ്പിച്ച ഗാനസന്ധ്യ ‘ചന്ദ്രോദയം – 2025‘ അരങ്ങേറി.
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…