അമൃതാ മാതൃസംസ്കൃതിയുടെ (കൈമനം) നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ശ്രീ ലളിതാ സഹസ്രനാമപാരായണ പഠന ശിബിരം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. 7 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഈ ശിബിരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള രക്ഷിതാക്കൾക്കും ചേരാം.
ഏപ്രിൽ മാസം 24 , 25, 26 തീയതികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ കൈമനം മാതാ അമൃതാനന്ദമയി ആശ്രമത്തിൽ വച്ച് ആയിരിക്കും ക്ലാസ്സുകൾ.
ഏപ്രിൽ 27 ഞായറാഴ്ച എല്ലാവരും ഒരുമിച്ചിരുന്ന് ശ്രീലളിതാ സഹസ്രനാമം മുഴുവനായും പാരായണം ചെയ്യുന്ന ഒരു സമർപ്പണത്തോടെയാവും ശിബിരം സമാപിക്കുക.
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകണം.
ഇതൊരു വൻവിജയം ആക്കി മാറ്റാൻ അമ്മയുടെ അനുഗ്രഹത്തിനായി, കൃപക്കായി പ്രാർത്ഥിക്കുന്നു.
Last date of Submission of Google form.
14/04/2025.
For any queries, please contact
Jayanthi Ganapathi.
90746 30049.
Satheesh Kumar. T.
97780 24606..
മാതൃസേവയിൽ,
അമൃതാ മാതൃസംസ്കൃതി കേന്ദ്രം, കൈമനം
https://forms.gle/cwjs8toqNBFxGnhy9
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…