നെടുമങ്ങാട്: മുൻ എംഎൽഎയും,
അക്ഷരമുത്തശ്ശിയുo, ബിരുദാനന്തര ബിരുദം നേടുന്ന കേരളത്തിലെ ആദ്യ മുസ്ലിം വനിതയുമായ
പ്രൊഫസർ നബീസ ഉമ്മാളിന്റെ
രണ്ടാമത് ചരമവാർഷികത്തോട് അനുബന്ധിച്ച്
നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ
ആഭിമുഖ്യത്തിൽ പത്താം കല്ലിൽ
അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
മുൻ നഗരസഭാ കൗൺസിലർ
അഡ്വക്കേറ്റ് എസ് നൂർജി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ കെ സോമ ശേഖരൻ
നായർ മുഖ്യപ്രഭാഷണം നടത്തി.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, അഡ്വക്കേറ്റ് കായ്പാടി നൗഷാദ്, മൂഴിയിൽ മുഹമ്മദ് ഷിബു, തോട്ടുമുക്ക് വിജയൻ, ഇല്യാസ് പത്താംകല്ല്,
ഷാജി,
സജികുമാർ തുടങ്ങിയവർ സംസാരിച്ചു.
അരശു പറമ്പ് തോട്ടുമുക്ക് തച്ചരുകോണം
അയണിവിള റോഡ് നബീസ ഉമ്മാൾ സ്മാരക റോഡായി അധികാരികൾ പ്രഖ്യാപിക്കണമെന്ന് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ പ്രമേയം പാസാക്കുകയും, നഗരസഭ അധികാരികൾക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു.
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…