വെമ്പായത്ത് നിന്നും നെടുമങ്ങാട് വരുകയായിരുന്നു ട്രാവൽസ്.
പഴകുറ്റിയിൽ നിന്നും വെമ്പായം പോകുയായിരുന്ന കാർ റോങ്ങ് സൈഡിൽ കേറി വന്ന് ട്രാവൽസിൽ ഇടിച്ച് കയറുകയായിരുന്നു.
നെടുമങ്ങാട് ഫയർ ഫോഴ്സ് പോലീസ് നാട്ടുകാർ ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്.
ആദ്യം നെടുമങ്ങാട് ഹോസ്പിറ്റലിലും പിന്നീട് മെഡിക്കൽ കോളെജിലും കൊണ്ട് പോയിട്ടുണ്ട്.