കെ.എസ്.ഇ.ബി തൊഴിലാളി ഓഫീസർമാരുടെ ഇടയിലെ ഏക കൺസ്ട്രക്ഷൻ. കോപ്പറേറ്റിവ് ഹൗസ് സൊസൈറ്റിയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് ഹൗസ് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റിവ് സൊസൈറ്റി. 25 വർഷങ്ങൾക്ക് നടന്ന മുൻപ് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻറെ പാലക്കാട് സമ്മേളനത്തിൽ ഉയർന്നു വന്ന ഒരു ആശയത്തിന്മേലാണ് ഈ കോപ്പറേറ്റീവ് സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റി 2000 ജൂലൈ മാസം രജിസ്റ്റർ ചെയ്ത് അതേവർഷം നവംബറിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 25 വർഷമായി ഓഫീസർമാരുടെ ഇടയിൽ വിശ്വാസ്യത നേടിയടുത്ത ഈ സൊസൈറ്റി അതിൻ്റെ രചത ജൂബിലി ആഘോഷിക്കുന്ന വർഷത്തിൽ രൂപീകരണ ലക്ഷ്യം കൈവരിച്ചിരിക്കുന്നു എന്ന് പറയുന്നതിൽ അതിയായ സന്തോഷമുണ്ട്.
കേരളത്തിലെ വൈദ്യുതി വ്യവസായത്തിലെ തൊഴിലാളി ഓഫീസർമാരുടെ ചരിത്രത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട പാർപ്പിട സമുച്ഛയമാണ് ആക്കുളത്ത് നിഷിനടുത്ത് പണി തീർത്ത ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വിസ്റ്റാ-റിയോ സർക്കാർ ജീവനക്കാരെ പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘം കേരളത്തിൽ പൂർത്തികരിച്ച ആദ്യ ഫ്ലാറ്റ് സമുച്ഛയ സംരംഭം കൂടിയാണ് വിസ്താ റിയോ.ഇത്തരത്തിൽ ഒരു ബൃഹത് സംരംഭം ആദ്യമായി തുടങ്ങി വിജയിപ്പിക്കുക എന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. അനുയോ അനുയോജ്യമായ സ്ഥലം കണ്ടെത്തുക, അതിന് ആവശ്യക്കാരെ കണ്ടെത്തുക, അംഗങ്ങളുടെ വിവിധതരത്തിലുള്ള ആവശ്യങ്ങൾ ഏകോപിപ്പിക്കുക, ആവശ്യമായ അനുമതികൾ വാങ്ങുക, വിവിധങ്ങളായ പ്രവൃത്തികൾക്ക് കരാറുകാരെ കണ്ടെത്തുക തുടങ്ങി നിരവധിയായ പ്രവൃത്തികളെ കോർത്തിണക്കി മാത്രമാണ് ഇത്തരമൊരു ബ്രഹത് സംരംഭം പൂർത്തീകരിക്കുവാൻ കഴിയുന്നത്. ഈ സംരംഭം പൂർത്തീകരിക്കാൻ ആവശ്യമായ സമയം ചെലവഴിച്ചത് ഓഫീസ് ഉത്തരവാദിത്തങ്ങൾക്ക് പുറമേയുള്ള ഉപയോഗിച്ച Res ഓഫീസർമാരാണ് എന്നുള്ളത് ഇന്നത്തെ സമൂഹത്തിൽ ഇതിൻറെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന 20 കാലഘട്ടത്തിൽ ജാതി രാഷ്ട്രീയ വ്യത്യാസങ്ങൾക്കതിതമായി സാഹോദര്യത്തിൻ്റെയും കൂട്ടായ്മയുടെയും അടയാളപ്പെടുത്തലാണ് വിസ്മാ റിയോ പാർപ്പിടം സമുച്ഛയം. നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും വിളിപ്പാടകലെ എന്നാൽ ഗ്രാമ ചാതുര്യത്തിൽ ഒത്തൊരുമിച്ച് ജീവിക്കാൻ സഹകരണമേഖലയുടെ കൂടിയാണ് വിസ്താ റിയോ പാർപ്പിട സമുച്ഛയം ഒരുമയുടെ പ്രതികം
ഇതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത് 2019- ലാണ്. നവംബർ 2019 നാണ് 48 സെന്റ്റ് വിസ്തീർണമുള്ള ഈ സ്ഥലം സംഘം വാങ്ങിയത്. പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പ്രവർത്തിയുടെ ആർകിടെക്ട് കൺസൾട്ടൻ്റായി ഇൻഡിഗോ ആർക്കിടെക്സിനാണ് കരാർ നൽകിയത്. തുടർന്ന് ജൂൺ 30,2021 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എ.ബി എം സിവിൽ വെൻ്റഴ്‌സുമായി 14,95,68,000/- രൂപക്ക് കരാർ ഒപ്പ് വച്ചു. എന്നാൽ ചില അനുമതികൾ ലഭിക്കുവാൻ വൈകിയതിനാൽ നിർമ്മാണ പ്രവർത്തികൾ പൂർണ്ണ തോതിൽ ആരംഭിക്കുവാൻ കഴിഞ്ഞത് 2022 ജനുവരിയിലാണ്. കോവിഡിന് ശേഷം നിർമ്മാണ മേഖലയിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ ഈ സംരംഭത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്.
കേരളത്തിലെ നിർമ്മാണ നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണല്ലോ. സമയ ബന്ധിതമായി പദ്ധതികൾ തീർക്കേണ്ടത് നാടിന്റെ സാമ്പത്തിക വളർച്ചക്ക് അനിവാര്യമാണ്. தபி പദ്ധതികൾ സമയബന്ധിതമായി തീർത്ത് മാനുഷിക ബൗദ്ധികതയുടെ കൃത്യമായ ഉപയോഗം നാടിന് കൂടുതൽ കരുത്ത് പകരും. ഇത് സാധ്യമാകുന്നതിന് സഹകരണ മേഖലയുടെ പങ്ക് വളരെ പ്രധാനമാണ്. ഈ മേഖലയിൽ മറ്റൊരു മികവിന്റെ മാതൃകയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ‌് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിസ്താ റിയോ പാർപ്പിട സമുച്ഛയം .ഈ മാതൃകയെ കൂടുതൽ കരുത്തറ്റുതാക്കി ഈ വൈദഗ്ദ്യം വിവിധ മേഖലകളിലേക്ക് ഉപയോഗിക്കുന്നതിനുള്ള ലഭ്യമായാൽ ഇത് നാടിന് കൂടുതൽ ഗുണകരമാക്കാം. സർക്കാർ അനുമതികൾ
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…