കഠിനംകുളം ഗവണ്മെന്റ് എസ്. കെ വി. എൽ. പി. എസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

കഠിനംകുളം ഗവ. എസ്.കെ. വി. എൽ. പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം   കഠിനംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അജിതഅനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ ജോസ് നിക്കോളസ്‌ മുഖ്യ പ്രഭാഷണം നടത്തി.

സ്കൂൾ പ്രഥമ അധ്യാപകൻ  കെ. ആർ. ചന്ദ്രബാബു സ്വാഗതവും സീനിയർ അസിസ്റ്റന്റ് റസൽ സബർമതി നന്ദിയും പറഞ്ഞു. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് പിടിഎ പ്രസിഡന്റ് ദിവ്യ,  എസ്. എം. സി ചെയർമാൻ സതീഷ് ചന്ദ്രൻ നായർ. എസ്. എം. സി മെമ്പർ ഷിബു. അശോകൻ. ഇൻ ആപ്പ് മെമ്പർ ഷിജോ. വാർഡ് മെമ്പർ സതീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വൃക്ഷ തൈകൾ കൈമാറി.

കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. തുടർന്ന് സ്കൂൾ പരിസരത്തു വൃക്ഷതൈകൾ വാർഡ് മെമ്പറും കുട്ടികളും അധ്യാപകരും ചേർന്നു വെച്ചു പിടിപ്പിച്ചു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

2 days ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

2 days ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

2 days ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

3 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

3 days ago