മങ്കാട് എൽപി സ്കൂളിൽ തൈകൾ വിതരണം ചെയ്ത് എകെപിഎ

പ്രിയ സുഹൃത്തുക്കളെ  ജൂൺ 5 (ഇന്ന് ) പരിസ്ഥിതി ദിനാചരണത്തിനോട് അനുബന്ധിച്ച്  രാവിലെ മങ്കാട് LP School ൽ സംസ്ഥാന കമ്മറ്റി അംഗം  Dr. R V മധു അവറുകൾ  വൃക്ഷ തൈ നട്ട് പരുപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു, school ഹെഡ്മിസ്ട്രസ് ഇന്നത്തെ പ്രത്യേകയെ കുറച്ചു സംസാരിച്ചു, കൂടെ ജില്ലാ കമ്മറ്റി അംഗം  സുനിൽ ക്ലിക്ക്,  മേഖല കമ്മറ്റി പ്രസിഡന്റ് ഭുവനചന്ദ്രൻ, മേഖല കമ്മറ്റി ട്രഷറർ വിനോദ് ദേവു, പേയാട് യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രൻ, വട്ടിയൂർകാവ് പ്രസിഡന്റ്  ശിവൻകുട്ടി, കരമന യൂണിറ്റ് സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. അതിനോട്  അനുബന്ധിച്ച് ജില്ല കമ്മറ്റി മേഖല കമ്മറ്റിക്ക് നൽകിയ നോട്ട് ബുക്കുകൾ സ്കൂളിലെ കുട്ടികൾക്ക് വരണം ചെയ്തു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

1 day ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

1 day ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

1 day ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

1 day ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago