ഗ്യാസ് സിലിണ്ടർ മോഷണം :
പ്രതിയേ മ്യൂസിയം പോലിസ് പിടിച്ചു

മ്യൂസിയം : Dpi ജംഗ്ഷൻ (ജഗതി ) ഉള്ള  രജനി ഗ്യാസ് ഏജൻസിയിൽ നിന്നുംഗ്യാസ് കുറ്റികൾ മോഷണം ചെയ്തെടുത്ത പ്രതി മ്യൂസിയം പോലീസ് പിടിയിൽ .  തൈക്കാട് വില്ലേജിൽ കരമന വാർഡിൽ തെലുങ്ക് ചെട്ടി   തെരുവിൽ  tc20/2205 താമസം മാരിയപ്പൻ മകൻ കാർത്തിക് age 30 ആണ് പോലീസ് പിടിയിലായത്.

Cctv കൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത് . മറിച്ചു വിറ്റ ഗ്യാസ് കുറ്റികൾ  പോലീസ്  റിക്കവറി ചെയ്തിട്ടുണ്ട്

ACP  സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ ,     CI വിമൽ, SIമാരായ വിപിൻ,ഷിജു, cpo മാരായ രഞ്ജിത്, സാജൻ,ഡിക്സൺഅരുൺ, ഹൈനെസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

error: Content is protected !!