ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജൂൺ 12ന്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജൂണ്‍ 12ന് രാവിലെ 11ന്  വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.

വാമനപുരം ബ്ലോക്ക് പ്രദേശത്തെ കല്ലറ, മാണിക്കല്‍, നന്ദിയോട്, നെല്ലനാട്, പാങ്ങോട്, പെരിങ്ങമല, പുല്ലമ്പാറ, വാമനപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ  തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നേരിട്ടു നല്‍കാം.

Web Desk

Recent Posts

ട്രാന്‍സ് വിമന്‍സ് നേരിടുന്ന പ്രശ്‌നങ്ങള്‍<br>തുറന്നുപറച്ചില്‍ 13ന് തിരുവനന്തപുരത്ത്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ട്രാന്‍സ് വിമന്‍സ് നേരിടുന്ന പ്രശ്‌നങ്ങള്‍ - തുറന്നുപറച്ചില്‍ 2025 ജൂണ്‍ 13ന് തിരുവനന്തപുരം തൈക്കാട്…

3 hours ago

ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടം; മുഖ്യമന്ത്രി അനുശോചിച്ചു

ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടം. ഒരാൾ ഒഴികെ ക്യാബിൻ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്നവരും വിമാനം…

15 hours ago

നോർക്ക ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനം;  ജൂണ്‍ 18 വരെ അപേക്ഷിക്കാം

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ  (എന്‍.ബി.എഫ്.സി))  ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂണ്‍ 24 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന…

15 hours ago

വിമാന അപകടത്തിൽ രക്ഷപ്പെട്ട ഒരാൾ വിശ്വഷ് കുമാർ രമേശ്‌

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് നടന്ന എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ. അഹമ്മദാബാദിലെ അസർവയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള…

16 hours ago

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായന ദിനാചരണത്തോടനുബന്ധിച്ച് ഉപന്യാസരചന, പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2025 ജൂണ്‍ 19ന് നടക്കുന്ന വായനദിനാചരണത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്-സര്‍വകലാശാല…

16 hours ago

കാർഷിക കോളേജിൽ ഗവേഷണ വിജ്ഞാനവ്യാപന ശില്പശാലയും കർഷക-ശാസ്ത്രജ്ഞ മുഖാമുഖവും

ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  41-മത് പ്രാദേശിക ഗവേഷണ വിജ്ഞാനവ്യാപന ശില്പശാലയും കർഷക- ശാസ്ത്രജ്ഞ മുഖാമുഖവും…

17 hours ago