ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C.S. രാധാദേവി (94) ഇന്ന് ഉച്ചയ്ക്ക് പെട്ടെന്നുണ്ടായ വാർദ്ധക്യ സഹജമായ അസുഖത്തേ തുടർന്നു ഉപ്പളം റോഡ് റെസിഡൻഷ്യൽ അസോസിയേഷൻ വീട് നമ്പർ 75-ൽ വച്ചു നിര്യാതയായി. സംസ്‍കാരം ഇന്ന് രാത്രി 7:30-ന് പുത്തൻകോട്ട ശ്മശാനത്തിൽ നടന്നു.

