ഖാലിദ് പെരിങ്ങത്തൂരിനെ ആദരിച്ചു

ഭിന്നശേഷികാർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുവാൻ സീറ്റ് റിസർവേഷൻ ആവശ്യപ്പെട്ട ഇന്ത്യയിലെ മുഴുവൻ സംസഥാന സർക്കാറുകൾക്കും നിവേദനം സമർപ്പിച്ച ഖാലിദ് പെരിങ്ങത്തൂരിനെ KPCC മൈനോറിറ്റി കണ്ണൂർ ജില്ലാകമ്മിറ്റി കമ്മിറ്റി ആദരിച്ചു. കർണാടക പ്രദേശ് കോൺഗ്രസ്സ് ജന. സെക്രട്ടറി ഡി കെ ബ്രിജേഷ് ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.

error: Content is protected !!