തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവൻ സ്കൂൾ കലോത്സവം – ‘ഭവനോത്സവ്‘ പ്രശസ്ത സിനിമാ പിന്നണി ഗായകൻ കല്ലറ ഗോപൻ ഉദ്ഘാടനം ചെയ്തു,
സ്കൂൾ ഹെഡ്ബോയ് അനിരുദ്ധ് സി മേനോൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര, ട്രഷററർ എസ്. സുരേഷ് CA അധ്യക്ഷനായി. വൈക്കം വേണുഗോപാൽ (മെമ്പർ, ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര), ദീപ. വി ( പ്രിൻസിപ്പൽ ), എസ് എസ് ജയലക്ഷ്മി (വൈസ് പ്രിൻസിപ്പൽ), വീണ സാംകുട്ടി, രേഷ്മ ശ്രീരാജ് (PTA പ്രസിഡൻ്റ്), സിന്ധു (അധ്യാപിക) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്ഗേൾ തീർത്ഥ വി. ആർ ഉദ്ഘാടന സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.